Saturday, May 10, 2008

ബ്ലോഗുകളെക്കുറിച്ച്‌ ഭാഷാപോഷിണി

പുതിയ ലക്കം ഭാഷാപോഷിണി ബ്ലോഗര്‍മാരെക്കുറിച്ച്‌.വിശദമായി സ്‌കാന്‍ ചെയ്‌തു വിട്ടാല്‍ മനോരമക്കാരനെന്റെ കഴുത്തിനു പിടിക്കും.വായിച്ചു നോക്കുക.

4 comments:

John honay said...

എന്താ വിഷയം ആവോ?
ഒരു ചെറിയ വിവരണം ആകാമായിരുന്നു.
ഇനി ഇവിടെന്നിറങ്ങി ഭാഷാപോഷിണിയും
വാങ്ങണമല്ലോ.
അതോ ഭാഷാപോഷിണി ചെലവാക്കനുള്ള നമ്പരാണോ ഇത്?

നിരക്ഷരൻ said...

എവിടെപ്പോയി വായിക്കും മാഷേ ?
ഇത് വലാത്ത ചെയ്ത്തായിപ്പോയി :(

സ്കാന്‍ ചെയ്ത് വിട്ടാല്‍ അവരെന്ത് ചെയ്യാനാ ? അവരുടെ മാദ്ധ്യമത്തിലെ വിവരം നാലാള് കൂടുതല്‍ അറിയുന്നതിനും കോപ്പീ റൈറ്റ് പ്രശ്നമുണ്ടോ ?

Unknown said...
This comment has been removed by the author.
കാഴ്‌ചക്കാരന്‍ said...

കണ്ണൂരാന്‍ ഈ വിഷയം വിശകലനം ചെയ്‌തിരിക്കുന്നു : http://kannuran.blogspot.com/2008/05/blog-post.html